If a driver wishes to drive a vehicle but the tax disc is expired, what should they do?
ശരിയുത്തരം: D. ഉടൻ നികുതി അടയ്ക്കണം.
ഒരു മോട്ടോർ വാഹനം റോഡിൽ ഇറക്കുന്നതിന് മുമ്പ് നികുതി അടച്ചിരിക്കുകയും കാലഹരണപ്പെടാത്ത ടാക്സ് ഡിസ്ക് പ്രദർശിപ്പിക്കുകയും വേണം.
ഇംഗ്ലീഷ് മൂലം: They should tax it immediately. — A motor vehicle must be taxed and must display the up-to-date tax disc before it may be taken on the road.
റഫറൻസ് വിവർത്തനം. ഇംഗ്ലീഷ് ചോദ്യങ്ങൾ ഓരോന്നായി ഔദ്യോഗിക DTT ആപ്പുമായി ഒത്തുനോക്കിയിട്ടുണ്ട് (2026 നവംബർ).
ആപ്പിൽ തുടരുക →